സംവാദം:ആൽഗോരിതം
ദൃശ്യരൂപം
അൽഗൊരിതം എന്നല്ലേ?? അഖില് അപ്രേം (സംവാദം) 06:51, 24 ഫെബ്രുവരി 2012 (UTC)
മലയാളം വാക്കല്ലാത്തതിനാൽ ഉച്ചാരണത്തെക്കുറിച്ച് കണിശമായ ഒരഭിപ്രായം പറയാൻ വയ്യ. എങ്കിലും അൽഗോരിതം എന്ന താൾ നിലവിലുള്ളതിനാൽ ആ താൾ മതി. Argopal (സംവാദം) 09:22, 24 ഫെബ്രുവരി 2012 (UTC)
- ഇരട്ടലേഖനമായതിനാൽ ലയിപ്പിക്കൽ അത്യാവശ്യമാണ്. അഖില് അപ്രേം (സംവാദം) 09:35, 24 ഫെബ്രുവരി 2012 (UTC)