Jump to content

സംവാദം:ഇണകാത്തേവൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണിതിന്റെ ഇംഗ്ലീഷ്? -Vinayaraj (സംവാദം) 16:52, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ഇണകാത്തേവൻ Artamus fuscus Ashy wood swallow (കേരളത്തിലെ പക്ഷികളുടെ പട്ടിക )ഷാജി (സംവാദം) 17:06, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ഇണകാത്തേവൻ എന്ന വാക്ക് വിക്കിയിലല്ലാതെ മറ്റെവിടെയും ഉപയോഗിച്ചു കണ്ടിട്ടില്ല. ആഷി വുഡ് സ്വാലോ എന്ന് പേരുമാറ്റേണ്ടതാണ്. --ടോട്ടോചാൻ (സംവാദം) 06:06, 27 മേയ് 2013 (UTC)[മറുപടി]

ഇണക്കാത്തേവൻ ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിലുണ്ട്. അനൂപ് മനക്കലാത്ത് (സംവാദം) 04:40, 29 മേയ് 2013 (UTC)[മറുപടി]

ഇതും കാണൂ ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 05:03, 29 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇണകാത്തേവൻ&oldid=4024832" എന്ന താളിൽനിന്ന് ശേഖരിച്ചത്