Jump to content

സംവാദം:ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബബന്ധങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പട്ടിക നിലനിർത്തേണ്ടതുണ്ടോ? -- റസിമാൻ ടി വി 18:41, 6 ഒക്ടോബർ 2012 (UTC)[മറുപടി]

  • ഫിലിപ്പീൻ രാഷ്ട്രീയത്തിലെ കുടുംബവാഴ്ച എന്നൊരു ലേഖനം ഇംഗ്ലീഷ് വിക്കിയിലുണ്ട്. ആ മാതൃകയിൽ ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ഒരെണ്ണം ആകാവുന്നതാണ്. പട്ടിക അതിൽ ഉപയോഗിക്കാം.
  • By the way, കുടുംബരാഷ്ട്രീയം തടയാൻ നിയമനിർമ്മാണം നടത്തുമെന്ന വാഗ്ദാനം ഫിലിപീൻ ഭരണഘടനയിലുണ്ട് നിയമം നിർമ്മിച്ചിട്ടില്ല എന്നേയുള്ളു. വാഗ്ദാനം ഇതാണ്: "The State shall guarantee equal access to opportunities for public service, and prohibit political dynasties as may be defined by law." ( Article II Section 26). ജോർജുകുട്ടി (സംവാദം) 23:35, 29 ഒക്ടോബർ 2012 (UTC)[മറുപടി]