സംവാദം:ഇ.എ. രാജേന്ദ്രൻ
ദൃശ്യരൂപം
ഇതു തന്നെയല്ലേ ആൾ?--റോജി പാലാ (സംവാദം) 10:56, 7 ജൂലൈ 2012 (UTC)
- അതെ. ഇതു തന്നെയാണ് ആൾ. ഈ ലിങ്ക് കൂടി കാട്ടി തന്നതിന് നന്ദി. ഒപ്പം ഒരു സഹായം കൂടി.. കണ്ണൻ മാഷ് അപ്‌ലോഡ് ചെയ്ത ഈ ചിത്രം ഒന്നു ക്രോപ്പ് ചെയ്ത് അപ്‌ലോഡാക്കി തരാമോ? വിവരപ്പെട്ടിയിൽ ചേർക്കാനാണ്. (ഇതിനു എന്തെങ്കിലും പകർപ്പവകാശനയങ്ങളുണ്ടോ എന്നറിയില്ല). ---Johnchacks (സംവാദം) 11:04, 7 ജൂലൈ 2012 (UTC)
അതെ. മുകേഷിന്റെ സഹോദരീഭർത്താവാണ്. പട്ടാഭിഷേകം എന്ന ചിത്രത്തിലെ വില്ലൻ. --Jairodz (സംവാദം) 11:05, 7 ജൂലൈ 2012 (UTC)
- ക്രോപ് ചെയ്തേക്കാം. പെട്ടിയിൽ ചേർത്തോളു. ക്രോപ് ചെയ്യുന്നതു കുഴപ്പമില്ല. മറ്റൊരു ലിങ്ക്--റോജി പാലാ (സംവാദം) 11:15, 7 ജൂലൈ 2012 (UTC)
അതു കിട്ടിയിട്ടുണ്ട്. പക്ഷേ ഇതാണ് പ്രധാന പിടിവള്ളി :) ---Johnchacks (സംവാദം) 11:21, 7 ജൂലൈ 2012 (UTC)
- ഓക്കെ, അതിൽ കുറെയുണ്ടല്ലോ?--റോജി പാലാ (സംവാദം) 11:32, 7 ജൂലൈ 2012 (UTC)