സംവാദം:ഉപഭാഷ
ദൃശ്യരൂപം
en:Dialect അല്ലേ ഇതിനു പറ്റിയ ഇന്റർവിക്കി? --Vssun 02:13, 20 ഓഗസ്റ്റ് 2009 (UTC)
കോഴിക്കോട്
[തിരുത്തുക]കോഴിക്കോട്ടെ മാപ്പിളമാർക്ക് (മാപ്പിള എന്നത് മുസ്ലീങ്ങളെയാണ് ഉദ്ദേശിച്ചതെന്നു വിശ്വസിക്കുന്നു) അവിടത്തെ മറ്റു മതസ്ഥരിൽ നിന്നും വ്യത്യസ്ഥമായ ഭാഷാശൈലിയുണ്ടോ? അറബി വാക്കുകൾ ചേർന്ന പദസമ്പത്തിലെ വ്യത്യാസമല്ലേയുള്ളൂ? --Vssun 03:58, 28 ഓഗസ്റ്റ് 2009 (UTC) മുസ്ലിങ്ങൾ തന്നെ. ഏറനാടൻ , കോഴിക്കോടൻ മുസ്ലിങ്ങളുടെ ഭാഷ വളരെ വ്യത്യസ്തതകളൂള്ളതാണ്.ഉദാ: കജ്ജയ്യാ = കൈ കഴുകുക ഇത്തരം പ്രയോഗങ്ങൾ മറ്റുമതസ്ഥർ നടത്താറില്ല. അങ്ങനെ നിരവധി ...കോഴിക്കോട്ടുകാർ അഭിപ്രായം പറയട്ടെ... Dialect ശരിയായ ലിങ്ക് ആണ് ...ഭാഷാഭേദം എന്നൊരു സംജ്ഞയും ഉപഭാഷക്ക് പകരമായി മലയാളത്തിലുണ്ട്. പരസ്പരം ബന്ധിപ്പിച്ചാൽ നന്നായിരുന്നു.അതിന്റെ വിദ്യ എങ്ങനെ?--Mra 17:08, 16 സെപ്റ്റംബർ 2009 (UTC)