Jump to content

ഉപയോക്താവ്:M.R.Anilkumar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:Mra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ഉപയോക്താവ് ഒരു അധ്യാപിക/പകൻ ആണ്..
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.



അനിൽകുമാർ എം ആർ. ജനനം 1970 ഏപ്രിൽ 10. പട്ടാമ്പി ഗവണ്മെൻറ് കോളേജിൽ മലയാളം അദ്ധ്യാപകൻ. വിദ്യാഭ്യാസം പട്ടാമ്പി ഗവണ്മെൻറ് കോളേജിൽ . സാഹിത്യം, രാഷ്ട്രീയം ,തത്ത്വചിന്ത, മനശ്ശാസ്ത്രം,കേരളസംസ്കാരം,സംഗീതം , സിനിമ മുതലായ വിവിധ മേഖലകളിൽ താല്പര്യം.2009 ഓഗസ്റ്റ് 16 മുതൽ വിക്കിയിൽ കുത്തിക്കുറിക്കുന്നു എന്റെ വെബ് പേജ് http://anilan-aalochana.blogspot.com

താരകങ്ങൾ

[തിരുത്തുക]
A Barnstar!
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 08:38, 11 സെപ്റ്റംബർ 2009 (UTC)


സംഭാവനകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:M.R.Anilkumar&oldid=4111349" എന്ന താളിൽനിന്ന് ശേഖരിച്ചത്