സംവാദം:ഓർക്കിഡേസീ
ദൃശ്യരൂപം
ഏറ്റവും കൂടുതൽ അംഗങ്ങളുള്ള എന്നൊക്കെ പറയുമ്പോൾ അതിനൊക്കെ തെളിവുകൾ ചേർക്കുന്നത് നന്നായിരിക്കും. --പാപ്പൂട്ടി (സംവാദം) 17:16, 22 ഫെബ്രുവരി 2013 (UTC)
ഓർക്കിഡ് കുടുംബം തന്നെയാണ് ഓർക്കിഡേസീ. അപ്പോൾ ലയിപ്പിക്കാവുന്നതല്ലേ ഉള്ളൂ? -- റസിമാൻ ടി വി 11:29, 24 ഫെബ്രുവരി 2013 (UTC)