സംവാദം:ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ
ദൃശ്യരൂപം
എ.ഐ.എസ്.എഫ് ഇങ്ങോട്ട് ലയിപ്പിക്കണം -- റസിമാൻ ടി വി 17:38, 31 ഓഗസ്റ്റ് 2012 (UTC)
ഒന്നായനിന്നെയിഹ ഇനി രണ്ടെന്നുകാണവയ്യ
എന്നതോർക്കെ വേഗം വരുത്തമാറ്റമിതെന്നുതാൻ---- ബിനു (സംവാദം) 10:01, 3 സെപ്റ്റംബർ 2012 (UTC)
- വിവരങ്ങൾ ഏതെങ്കിലും താളിൽ ഒരുമിച്ചു ചേർക്കൂ. ശേഷം നാൾവഴി ലയിപ്പിക്കാം. --Vssun (സംവാദം) 10:48, 3 സെപ്റ്റംബർ 2012 (UTC)
എ ഐ എസ് എഫ് എന്നാ പേജും ആയി ലയിപ്പിക്കണം
[തിരുത്തുക]വിക്കിയിൽ നിലവിൽ എ ഐ എസ് എഫ് എന്നാ വിദ്യാർഥി പ്രസ്ഥാനത്തെ കുറിച്ചു ഉള്ള ലേഖനം അപൂർണമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരേ ഒരു വിദ്യാർഥി പ്രസ്ഥാനം ആയ എ ഐ എസ് എഫിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ഇ അനുബന്ധ ലേഖനത്തിൽ ഉണ്ട് അത് കൂടി ലയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു ..... —ഈ തിരുത്തൽ നടത്തിയത് Binoypmskt (സംവാദം • സംഭാവനകൾ)
—ഈ തിരുത്തൽ നടത്തിയത് 78.101.213.120 (സംവാദം • സംഭാവനകൾ)
--Dineshmvpa (സംവാദം) 17:31, 16 സെപ്റ്റംബർ 2012 (UTC)--Dineshmvpa (സംവാദം) 17:31, 16 സെപ്റ്റംബർ 2012 (UTC)--Dineshmvpa (സംവാദം)