സംവാദം:കന്നുകാലിയിനങ്ങളുടെ പട്ടിക
ദൃശ്യരൂപം
കന്നുകാലികൾ എന്നാലെന്ത്?
എന്റെ മിതമായ അറിവിൽ കന്നു-കാലികൾ എന്ന പ്രയോഗം മാടുകളുടെ (പശു, കാള) കൂടെ കന്നുകളെയും (പോത്ത്, എരുമ) സൂചിപ്പിക്കുന്നു. അങ്ങിനെയിരിക്കെ 'cattle breeds' അഥവാ മാട്ടിനങ്ങൾ എന്ന ഇംഗ്ലീഷ് താളിൻ്റെ ശീർഷകത്തെ 'കന്നുകാലിയിനങ്ങൾ' എന്ന് പരിഭാഷ ചെയ്യുന്നത് അബദ്ധമാണ്.