സംവാദം:കമ്പനി നിയമം 1930
ദൃശ്യരൂപം
വർഷം 1930 ആണോ 1956 ആണോ? -- റസിമാൻ ടി വി 14:23, 21 ഡിസംബർ 2012 (UTC)
- ലേഖനത്തിൽ 56 എന്നുണ്ട്. തലക്കെട്ട് സൃഷ്ടിച്ചപ്പോൾ ഉണ്ടായ അച്ചടിപ്പിഴവാണ്.തിരുത്തിയേക്കാം. --Adv.tksujith (സംവാദം) 14:35, 21 ഡിസംബർ 2012 (UTC)
തിരിച്ചുവിട്ടു -- റസിമാൻ ടി വി 14:54, 21 ഡിസംബർ 2012 (UTC)