സംവാദം:കരണം (വ്യാകരണം)
ദൃശ്യരൂപം
കവിൾ=കരണം നാനാര്ഥം വേണ്ടേ? (എനിക്ക് നാനാർത്ഥ താൾ ഉണ്ടാക്കാൻ അറിയാത്തതുകൊണ്ടാണ് ഇവിടെ പറഞ്ഞത്. കണ്ട്പഠിച്ച് ഇനി മുതൽ സ്വയം ഉണ്ടാക്കാം :-))--അഭി 16:15, 31 മാർച്ച് 2008 (UTC)
അഭിഷേക്,
നാനാർത്ഥ താൾ ഉണ്ടാക്കാൻ ഏർഗു വാക്കുനാണോ താൾ ഉണ്ടാക്കേണ്ടതു ആ വാക്കിനു ശേഷം (നാനാർത്ഥങ്ങൾ) എന്നു ടൈപ്പു ചെയ്തു താൾ ഉണ്ടാക്കുക. ഉദാഹരണത്തിനു ഇവിടെ അതു കരണം (നാനാർത്ഥങ്ങൾ) എന്നാണു വരേണ്ടതു. അതിനു ശേഷം ആ താളിൽ '''{{നാനാർത്ഥങ്ങൾ}}''' എന്ന ടെംപ്പ്ലേറ്റും. ആവശ്യമുള്ള താളുകളിലേക്കുള്ള ലിങ്കും ചേർക്കുക. അത്ര തന്നെ --ഷിജു അലക്സ് 16:40, 31 മാർച്ച് 2008 (UTC)
ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:46, 25 ഫെബ്രുവരി 2014 (UTC)