സംവാദം:കാന്തിക മോണോപോൾ
ദൃശ്യരൂപം
മോണോ=ഏക, പോൾ=ധ്രുവം.. മലയാളത്തിലാക്കാൻ സ്കോപ്പുണ്ടോ?--അഭി 17:38, 9 ഒക്ടോബർ 2009 (UTC)
- Magnetic pole=കാന്തികധ്രുവം എന്നുണ്ട്. കാന്തിക ഏകധ്രുവം എന്നാക്കണോ? -- റസിമാൻ ടി വി 18:04, 9 ഒക്ടോബർ 2009 (UTC)
ഏകധ്രുവകാന്തം എന്നായാലോ ? --ബിപിൻ 05:23, 11 ഒക്ടോബർ 2009 (UTC)