സംവാദം:കാൻഹേരി ഗുഹകൾ
ദൃശ്യരൂപം
@ ഉ:Amalendu Nambiyar, ലേഖനത്തിൽ സ്ഥാനം എന്ന തലക്കെട്ടിനു കീഴിലായി ലേഖനവുമായി ബന്ധമില്ലാത്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നതിന്റെ ആവശ്യം എന്തായിരിക്കും? അതായത് മാഹാരാഷ്ട്രയെക്കുറിച്ചുള്ള വിവരങ്ങൾ.--റോജി പാലാ (സംവാദം) 08:55, 25 ജനുവരി 2017 (UTC)
കാനേരി ഗുഹകൾ എന്നതാണ് ഉചിതമായ ഉച്ചാരണം - പ്രദീപ് Pradeep717 06:20, 27 ഫെബ്രുവരി 2017 (UTC)