Jump to content

സംവാദം:കാൾ യുങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

jung ന്റെ ഉച്ചാരണം യൂങ് /യൂംഗ് എന്നല്ലേ? 1, 2 നോക്കു....ഇതിൽ യുങ്/യുംഗ് എന്നാണ് --മുരാരി (സംവാദം) 04:37, 6 ജൂലൈ 2007 (UTC)[മറുപടി]

ശബ്ദ രേഖ കേട്ടിട്ട് യൊങ് എന്നാണ് തോന്നുന്നത് യു എന്ന് വരുന്നില്ല --202.83.55.177 05:57, 6 ജൂലൈ 2007 (UTC)[മറുപടി]

ഇത് നോക്കുക. http://answers.google.com/answers/threadview?id=544351 Simynazareth 06:11, 6 ജൂലൈ 2007 (UTC)simynazareth[മറുപടി]


അമേരിക്കക്കാർ പ്രൊനൌൺസ് ചെയ്യുന്നതല്ല നമുക്ക് വേണ്ടത്. സ്വിസ്സർലണ്ടുകാർ പറയുന്നതാണ്... :) സ്വാറ്റ്സെനഗ്ഗർ എന്നതെ ഷ്വാർസെനഗർ എന്നാണ് ലവർ പറയുന്നത് അത് ശരിയല്ല എന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനും നമുക്ക് ഇംഗ്ലീഷുകാരെ കോപ്പി അടിക്കണ്ടല്ലോ. --202.83.55.177 06:15, 6 ജൂലൈ 2007 (UTC)[മറുപടി]

ഐ.പി.എ എന്നത് അമേരിക്കക്കാർക്കും സ്വിറ്റ്സർലാന്റുകാർക്കും നമുക്കും ഒക്കെ ഒരുപോലെ ആണ്. Carl Gustav Jung, [kärl goos'täf yoong] - കാൾ ഗുസ്താഫ് യുങ്ങ്. സ്വിറ്റ്സർലാന്റുകാരുടെ ഉച്ചാരണെം വേറെ ആണെങ്കിൽ അനോണി തെളിവുകൾ നൽകൂ. ദാ ഇവർക്ക് ഒരു കത്ത് എഴുതി ചോദിച്ചാൽ ഉത്തരം കിട്ടുമായിരിക്കും :-) Simynazareth 06:42, 6 ജൂലൈ 2007 (UTC)[മറുപടി]


ഒഹോ? ഐ.പി.എ. എന്നാൽ നമുക്കും ഒരു പോലെയാണോ? അത് പലർക്കും അറിയില്ല എന്ന് തോന്നുന്നു. അതായിരിക്കും ഇത്രയും കാലം ഭാഷാപോഷിണിയിലും മറ്റും വിക്റ്റർ ഹ്യൂഗോ എന്നൊക്കെ എഴുതിയിരുന്നതല്ലേ. അവർക്ക് ഐ.പി.എ. അറിയില്ലായിരുന്നിരിക്കണം. എന്തായാലും വിവരം പകർന്നു തന്നതിനു നന്ദി. പക്ഷേ ശബ്ദരേഖയിൽ യൊങ് എന്ന് തന്നെയാണ് പറയുന്നത്. ഇനി ചെവി ക്ലീൻ ചെയ്യണ്ടി വരുമോ ആവോ>--202.83.55.177 08:04, 6 ജൂലൈ 2007 (UTC)[മറുപടി]

വിക്ടർ മറീ യൂഗോ -> /vik.'tɔʁ ma.'ʁi y.'go/ . ഭാഷാപോഷിണിയിൽ വിക്റ്റർ ഹ്യൂഗോ എന്ന് എഴുതിയെങ്കിൽ അത് തെറ്റാണ്. അർനോൾഡ് അലോഷ്യസ് ശിവശങ്കരൻ -> aɐnɔlt aloʏs ʃvaɐtsənɛgɐ .ഭാഷാപോഷിണിക്കാർക്ക് ഐ.പി.എ, ഫൊണെറ്റിക്സ് ഒക്കെ അറിയാമോ, അനോണി ചെവി ക്ലീൻ ചെയ്യണോ, എന്നൊക്കെ പറയാൻ ഞാൻ ആളല്ല :-) Simynazareth 08:17, 6 ജൂലൈ 2007 (UTC)simynazareth[മറുപടി]

ജൂങ്/ജൂൺ എന്നാണല്ലോ കാണുന്നത്?— ഈ തിരുത്തൽ നടത്തിയത് 59.99.249.137 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:കാൾ_യുങ്&oldid=667297" എന്ന താളിൽനിന്ന് ശേഖരിച്ചത്