സംവാദം:കുറത്തി
ദൃശ്യരൂപം
മൂപ്പൻ പോലെ കുറത്തി മല ദൈവം പോലെ കണക്കാക്കുന്ന പ്രദേശങ്ങളുണ്ട്. ഒരു ജന വിഭാഗവുമാണ്. കടമ്മനിട്ട കവിത കുറത്തി എന്നതുണ്ട്. കുറത്തി തെയ്യവുമുണ്ട്. --എഴുത്തുകാരി സംവാദം 09:13, 14 ഫെബ്രുവരി 2012 (UTC)
- മായ്ക്കൽ ഫലകം നീക്കം ചെയ്യട്ടെ? അഖില് അപ്രേം (സംവാദം) 10:08, 14 ഫെബ്രുവരി 2012 (UTC)
--എഴുത്തുകാരി സംവാദം 10:15, 14 ഫെബ്രുവരി 2012 (UTC)
ലയനം
[തിരുത്തുക]ഈ ലേഖനം കുറത്തി തെയ്യവുമായി ലയിപ്പിക്കേണ്ട ആവശ്യകത എന്താണ് ? ലയനഫലകം ചേർത്താൽ സംവാദം താളിൽ അതിനുള്ള കാരണവും ദയവുചെയ്ത് നൽകുക. --എഴുത്തുകാരി സംവാദം 17:15, 14 ജൂൺ 2012 (UTC)
- കുറത്തി തെയ്യം എന്ന ലേഖനം നോക്കുക. രണ്ടും ഒന്നുതന്നെയാണെന്നു കാണാം. രണ്ടിലും കൊടുത്തിരിക്കുന്ന ചിത്രങ്ങളും കുറത്തിതെയ്യത്തിന്റേതാണ്. ലയിപ്പിക്കുന്നതാണുത്തമം.Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 01:26, 15 ജൂൺ 2012 (UTC)
- രണ്ടു ചിത്രങ്ങളും ഒന്നാണെന്ന് കരുതി അവ വ്യത്യസ്ത ലേഖനങ്ങളായിക്കൂടെ ? --എഴുത്തുകാരി സംവാദം 10:36, 30 നവംബർ 2012 (UTC)