Jump to content

സംവാദം:കുറ്റകൃത്യ രോധിനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുറ്റകൃത്യ രോധിനി എന്നു് തന്നെയാണോ ഇതിന്റെ ഔദ്യോഗിക നാമം.--Shiju Alex|ഷിജു അലക്സ് 06:56, 22 ഏപ്രിൽ 2010 (UTC)[മറുപടി]

കേരള പോലീസ് ഇതിനെ എന്ത് മലയാളം വാക്ക് ഉപയോഗിച്ചാണ്‌ പറയുന്നത് എന്ന് കണ്ടുപിടിക്കണം. --Rameshng:::Buzz me :) 08:22, 22 ഏപ്രിൽ 2010 (UTC)[മറുപടി]

കേരളത്തിലായതു് കൊണ്ടു് ഇതിന്റെ പേരു് ക്രൈം സ്റ്റോപ്പർ എന്നു് തന്നെ ആവാനാണു് സാദ്ധ്യത. :) --Shiju Alex|ഷിജു അലക്സ് 08:28, 22 ഏപ്രിൽ 2010 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ഇതിന്റെ വർഗ്ഗം എന്ത് കൊടുക്കും?--Rameshng:::Buzz me :) 08:22, 22 ഏപ്രിൽ 2010 (UTC)[മറുപടി]

പോലീസ്, കുറ്റകൃത്യങ്ങൾ, നീതിന്യായം എന്നിവയാണ്‌ കാൻഡിഡേറ്റ്സായി തോന്നുന്നത് -- റസിമാൻ ടി വി 16:33, 22 ഏപ്രിൽ 2010 (UTC)[മറുപടി]
category:കുറ്റാന്വേഷണോപകരണങ്ങൾ ചേർത്തു. --സിദ്ധാർത്ഥൻ (സംവാദം) 05:37, 23 മാർച്ച് 2013 (UTC)[മറുപടി]

ഇതിന്റെ ഔദ്യോഗിക നാമം ക്റൈം സ്റ്റോപ്പർ എന്നു തന്നെയാണ് --അഖിൽ 12:06, 1 ജൂൺ 2010 (UTC)