സംവാദം:കെ.കെ. വിശ്വനാഥൻ
ദൃശ്യരൂപം
ഇനിയും ശൈശവാവസ്ഥയിലുള്ള മലയാളം വിക്കിപീഡിയയിലെ, പാവപ്പെട്ട ഒറ്റവരി ലേഖനങ്ങളോടുള്ള സഹാനുഭൂതി പ്രകടിപ്പിക്കാൻ ഈ ലേഖനം സമർപ്പിച്ചുകൊള്ളുന്നു. ViswaPrabha (വിശ്വപ്രഭ) 13:25, 31 ഒക്ടോബർ 2011 (UTC)
കിരൺ ഗോപി, ഈ ലേഖനം മെച്ചപ്പെടുത്തി ഭംഗിയാക്കി എടുത്തതിനു് പ്രത്യേകം നന്ദി! ViswaPrabha (വിശ്വപ്രഭ) 06:33, 1 നവംബർ 2011 (UTC)
അഥവാ ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിൽ, 2006ലെ http://www.niyamasabha.org/codes/legislatorsupto2006.pdf ഈ സംഭരണത്തിൽ കേരളത്തിലെ അതുവരെയുണ്ടായിരുന്ന എല്ലാ നിയമസഭാംഗങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങളുണ്ടു്. ViswaPrabha (വിശ്വപ്രഭ) 06:38, 1 നവംബർ 2011 (UTC)
ഇംഗ്ളീഷ് വിക്കിയിൽ ജനനം 4 November 1914 മലയാളം വിക്കിയിൽ ജനനം 1914 നവംബർ 14ഏതാണ് ശരി?