Jump to content

സംവാദം:ഖിലാഫത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖിലാഫത്ത് എന്ന വാക്കിൻറെ അർത്ഥം എതിര്ക്കുന്നതരം എന്നല്ലേ? ഖിലാഫ് എന്നാൽ എതിരെ എന്നാണ്. ഖിലാഫത്ത് പ്രസ്ഥാനം എന്നൊക്കേ കേട്ടിട്ടുണ്ട്.--ചള്ളിയാൻ 09:59, 22 ഫെബ്രുവരി 2007 (UTC)[മറുപടി]

ഖിലാഫത് എന്ന പദത്തിന്നർഥം ‘പ്രാധിനിത്യ’മെന്നാൺ്. ഖിലാഫത് സാങ്കേതികമായി ഇസ്ലാമിക ഭരണകൂടമാൺ്. ഇന്ത്യയിലും കേരളത്തിലും സ്വാത്രന്ത്ര സമരവുമായി ബന്ധ്ദപ്പെട്ട് ഖിലാഫ്ത്ത് സമരങ്ങൾ നടന്നിട്ടുണ്ട്.

ഖിലാഫത്തിലെ ഭരണാധികാരിയെ ഖലീഫ എന്നാൺ് പറയുക. പ്രതിനിധി എനാണതിന്നർഥം. ഖലീഫ ഉമർ സുപ്രസിദ്ധനാണല്ലൊ. ഗാന്ധി താൻ വിഭവനം ചെയ്ത രാമരാജ്യത്തിൽ ഉമറിനെ പോലെയൊരു ഭരണാധികാരിയാൺ് വേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്. ആദ്യത്തെ ഖലീഫയായി അറിയപ്പേടുന്നത് അബൂബക്കറാൺ്.

ബ്രിട്ടീസുകാർ തുരിക്കിയിലെ ഖിലാഫത് തകർത്തപ്പോഴാൺ് ഇന്തയിൽ ഖിലാഫത് സ്മരങ്ങൾ നടന്നത്.

—ഈ പിന്മൊഴി ഇട്ടത് : തന്നവാരിത്തീനി (talkcontribs) 12:12, 26 ഫെബ്രുവരി 2007.

റഷീദുൻ ഖിലാഫത്ത്

[തിരുത്തുക]

ഖിലാഫത്ത് എന്ന വാക്കുകൊണ്ട് (ഏതെങ്കിലും ഭരണകൂടത്തെ ഉദ്ദേശിക്കുകയാണെങ്കിൽ) സ്വതേ റഷീദുൻ ഖിലാഫത്തല്ലേ വിവക്ഷിക്കപ്പെടുന്നത്? അങ്ങനെ ആമുഖത്തിൽ ചേർക്കണോ? --Vssun (സംവാദം) 16:28, 9 ഡിസംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഖിലാഫത്ത്&oldid=2226823" എന്ന താളിൽനിന്ന് ശേഖരിച്ചത്