Jump to content

സംവാദം:ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ I

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ തലക്കെട്ട് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ I എന്നാക്കുക--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:15, 3 ജനുവരി 2013 (UTC)[മറുപടി]

വൈസ് സിറ്റി, GTA1 എന്നിവ ഒന്നുതന്നെയാണോ? ഗ്രാന്റ് തെഫ്റ്റ് ഓട്ടോ താളിൽ രണ്ടും വേറെയാണല്ലോ കൊടുത്തിരിക്കുന്നത് -- റസിമാൻ ടി വി 18:03, 3 ജനുവരി 2013 (UTC)[മറുപടി]

രണ്ടും വേറെയാണ്.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:17, 3 ജനുവരി 2013 (UTC)[മറുപടി]

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ:വൈസ് സിറ്റി താളുള്ളതിനാലും ഇവിടെ ഉള്ളടക്കം ആദ്യ ഗെയിമിനെപ്പറ്റിയായതിനാലും ഈ താളിന്റെ തലക്കെട്ട് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 19:09, 3 ജനുവരി 2013 (UTC)[മറുപടി]

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ മതി--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 19:03, 3 ജനുവരി 2013 (UTC)[മറുപടി]

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ എന്ന് മാത്രം തലക്കെട്ടാക്കിയാൽ അത് ഗെയിം സീരീസിനെക്കുറിച്ചുള്ള ലേഖനമാണെന്ന് തെറ്റിദ്ധാരണയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്നു -- റസിമാൻ ടി വി 19:09, 3 ജനുവരി 2013 (UTC)[മറുപടി]


ശരിയാണ്. പക്ഷെ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ എന്നേ പേരുണ്ടായിരുന്നുള്ളൂ. ആദ്യത്തെ Dhoom സിനിമക്ക് Dhoom 1 എന്ന് കൊടുക്കാത്ത പോലെ.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:42, 4 ജനുവരി 2013 (UTC)[മറുപടി]