സംവാദം:ചായ
ദൃശ്യരൂപം
വിത്തൗട്ട് - പഞ്ചസാര ചേർക്കാത്തത്
- ലൈറ്റ് - കടുപ്പം കുറച്ച ചായ ഇതൊക്കെ വകഭേദങ്ങളോ? --ചള്ളിയാൻ ♫ ♫ 08:16, 1 ഡിസംബർ 2007 (UTC)
- ഈ താൾ തേയിൽ എന്നാക്കുന്നതല്ലേ നല്ലത്? ചായ എന്നത് തേയിലയുപയോഗിച്ചുണ്ടാക്കുന്ന പാനീയം മാത്രമല്ലേ. ലേഖനത്തിൽ കൂടുതലും തേയിലയെക്കുറിച്ചാണൂ പറയുന്നത് താനും --117.196.136.29 16:18, 22 ജൂൺ 2008 (UTC)
- തേയില ഇവിടെയുണ്ട്.--സുഹൈറലി 10:24, 10 ഓഗസ്റ്റ് 2011 (UTC)
ചായ ആറു തരം
[തിരുത്തുക]ഇപ്പോൾ നിലവിൽ ചായ ആറു തരം ഉണ്ട് [white,yellow,green,black,oolong and post fermented ] ഇത് നോകുക അതിൽ ബ്ലാക്ക് ടീ എന്ന് അറിയപെടുനത് ആണ് കട്ടൻ ചായ Pency 07:33, 1 മാർച്ച് 2011 (UTC)