Jump to content

സംവാദം:ചീട്ടുകളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ലാം, ഗ്രാൻഡ്സ്ലാം, പരൽ ഒക്കെ ഇല്ലേ (28, 56) ഒക്കെ --FirozVellachalil 06:20, 6 ജൂൺ 2008 (UTC)[മറുപടി]

ഇന്റർവിക്കി ലിങ്ക്

[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ http://en.wikipedia.org/wiki/Card_game ഈ താളിലേക്കല്ലേ ഇത് പോകേണ്ടത് ..?? ദീപു [deepu] 14:04, 6 ഒക്ടോബർ 2009 (UTC)[മറുപടി]

checkY ചെയ്തു--Vssun 15:59, 9 ഒക്ടോബർ 2009 (UTC)[മറുപടി]

വർഗ്ഗം

[തിരുത്തുക]

ഈ തിരുത്ത് കാണുക

ചീട്ടുകളി, കളികൾ എന്ന വർഗ്ഗത്തിലും ഉൾപ്പെടേണ്ടതല്ലേ? --Vssun (സംവാദം)

ഒരേ സമയം ഒരു വർഗ്ഗത്തിലും അതിന്റെ മാതൃവർഗ്ഗത്തിലും കൂടി താളിനെ വർഗ്ഗീകരിക്കേണ്ടെന്ന് കരുതിയാണ്. പക്ഷെ ഈ താളിന്റെ കാര്യത്തിൽ രണ്ടും ആയാലും പ്രശ്നമില്ലെന്ന് തോന്നുന്നു. എന്താണഭിപ്രായം? -- റസിമാൻ ടി വി 18:45, 14 സെപ്റ്റംബർ 2012 (UTC)[മറുപടി]
എന്റെ അഭിപ്രായത്തിൽ കളികൾ എന്ന വർഗ്ഗം മാത്രം മതി. എന്നാൽ ഇക്കാര്യം മുൻപ് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് രണ്ടുവർഗ്ഗങ്ങളും വേണം എന്നാണ് സമവായത്തിലെത്തിയത്. (അതായത് കളികൾ എന്ന വർഗ്ഗത്തിലാണ് ഈ ലേഖനം വരേണ്ടതെങ്കിലും, ഉപയോക്താക്കൾക്ക് ചീട്ടുകളി എന്ന വർഗ്ഗത്തിലെത്താനുള്ള മാർഗ്ഗമായി ചീട്ടുകളി എന്ന വർഗ്ഗവും വേണം) --Vssun (സംവാദം) 18:55, 14 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഇവിടെ ഇക്കാര്യത്തെക്കുറിച്ചുള്ള ഒരു ചർച്ച കാണാം. --Vssun (സംവാദം) 18:58, 14 സെപ്റ്റംബർ 2012 (UTC)[മറുപടി]
പദ്ധതി താളിൽ " In either case, do not place an article directly into a category if it belongs more appropriately in one of its subcategories (or a subcategory of a subcategory, etc.)" കണ്ടതാണ് മാർഗ്ഗരേഖയാക്കി എടുത്തത്, സംവാദം നോക്കിയിരുന്നില്ല. നയം പദ്ധതി താളിൽ അല്പം കൂടി വ്യക്തമാക്കി എഴുതാമോ? വർഗ്ഗം തിരിച്ചിടുന്നു -- റസിമാൻ ടി വി 19:02, 14 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഉപവർഗ്ഗത്തിൽ വരേണ്ടത് മാതൃവർഗ്ഗത്തിൽ ചേർക്കരുത് എന്നല്ലേ അതിൽ പറയുന്നുള്ളൂ? മാതൃവർഗ്ഗത്തിൽ വരേണ്ടതാളിൽ ഉപവർഗ്ഗം ചേർക്കരുത് എന്നില്ലല്ലോ :) --Vssun (സംവാദം) 19:09, 14 സെപ്റ്റംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചീട്ടുകളി&oldid=4025409" എന്ന താളിൽനിന്ന് ശേഖരിച്ചത്