സംവാദം:ചെങ്കോട്ട
ദൃശ്യരൂപം
പേര് ചെങ്കോട്ട എന്നാക്കണ്ടേ??--Vssun 19:38, 20 ഒക്ടോബർ 2007 (UTC)
- ഇതേ പേരിൽ ഒരു പട്ടണവുമുണ്ടല്ലോ?--KG (കിരൺ) 06:19, 23 മാർച്ച് 2012 (UTC)
- അതിന് ചെങ്കോട്ട (തമിഴ്‌നാട്) എന്നു കൊടുത്താൽ മതിയാകുമോ? അതോ ഇതിനെ ചെങ്കോട്ട, ഡെൽഹി എന്നു പേരുമാറ്റണോ? --Vssun (സംവാദം) 11:05, 23 ഡിസംബർ 2012 (UTC)
- വലയം മറ്റേ ലേഖനത്തിന് കൊടുക്കുന്നതാകും നല്ലത് -- റസിമാൻ ടി വി 11:06, 23 ഡിസംബർ 2012 (UTC)
- അതിന് ചെങ്കോട്ട (തമിഴ്‌നാട്) എന്നു കൊടുത്താൽ മതിയാകുമോ? അതോ ഇതിനെ ചെങ്കോട്ട, ഡെൽഹി എന്നു പേരുമാറ്റണോ? --Vssun (സംവാദം) 11:05, 23 ഡിസംബർ 2012 (UTC)
വ്യക്തമായില്ല. --Vssun (സംവാദം) 18:20, 23 ഡിസംബർ 2012 (UTC)
- ചെങ്കോട്ട് (തമിഴ്നാട്) എന്ന് മറ്റേ ലേഖനത്തിന് പേരുകൊടുത്ത് ഇതിനെ നിലവിലെ രൂപത്തിൽ നിലനിർത്തുന്നതാവും നല്ലത് എന്നാണുദ്ദേശിച്ചത്. കൂടുതൽ പ്രശസ്തമായത് കോട്ട തന്നെയാണെന്ന് കരുതുന്നു -- റസിമാൻ ടി വി 18:31, 23 ഡിസംബർ 2012 (UTC)
നന്ദി, --Vssun (സംവാദം) 05:10, 24 ഡിസംബർ 2012 (UTC)