Jump to content

സംവാദം:ചെലവില്ലാ പ്രകൃതി കൃഷി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടൻ പശുവിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രകൃതികൃഷിരീതിയാണിത്. അത് ധ്വനിപ്പിക്കുന്ന പേരായിരിക്കണം വേണ്ടത് എന്നു കരുതുന്നു. ചെലവില്ലാ പ്രകൃതി കൃഷി എന്ന പേര് പി.ഒ.വി. ആയിത്തോന്നുന്നു. --Vssun (സംവാദം) 03:33, 3 ജനുവരി 2012 (UTC)[മറുപടി]

എന്താണു പി.ഒ.വി.? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ (സംവാദം) 03:53, 3 ജനുവരി 2012 (UTC)[മറുപടി]
പോയിന്റ് ഓഫ് വ്യൂ. ഈ കൃഷിരീതിയെ അനുകൂലിക്കുന്ന ധ്വനി. --Vssun (സംവാദം) 18:16, 3 ജനുവരി 2012 (UTC)[മറുപടി]

വിപുലീകരണം

[തിരുത്തുക]

Interesting ആയിട്ടുള്ള ഒരു ലേഖനമാണ് . പക്ഷേ കുറച്ചു കൂടി വിവരങ്ങൾ ചേർത്ത് വിപുലീകരിക്കണമെന്ന അഭിപ്രായമുണ്ട്.

  1. എന്താണ് ജൈവകൃഷിയുടെ അപകടങ്ങൾ? പാലേക്കറിന്റെ ഈ കൃഷി രീതിയിൽ അവ എങ്ങനെ പരിഹരിക്കപ്പെടുന്നു?
  2. ഇന്ത്യയുടെ ഏതൊക്കെ ഭാഗത്ത് എന്നു മുതൽ ഈ കൃഷി രീതി നിലനിൽക്കുന്നു?
  3. എല്ലാത്തരം വിളകൾക്കും ഇത് അനുയോജ്യമാണോ?
  4. ഇതിന്റെ സ്വീകാര്യതയെയും ഫലപ്രാപ്തിയെയും പറ്റിയുള്ള സർക്കാർ/സ്വതന്ത്ര ഏജൻസികളുടെ നിലപാടുകൾ

---Johnchacks (സംവാദം) 03:08, 4 ജനുവരി 2012 (UTC)[മറുപടി]

പകർപ്പ്

[തിരുത്തുക]

ഇവിടെനിന്നുള്ള പകർപ്പ് ഒഴിവാക്കി. --Vssun (സംവാദം) 02:00, 2 ഫെബ്രുവരി 2012 (UTC)[മറുപടി]