സംവാദം:ജനാധിപത്യം
ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യമല്ലേ?--Vssun 18:44, 27 ഫെബ്രുവരി 2007 (UTC)
അതെ തന്നെയല്ലെ വസ്സുന്നെ ജനങ്ങളുടെ ഭരണവും. പിന്നെ നിഷ്പക്ഷത റ്റാഗ് എന്തിനാ? ലിജു മൂലയിൽ 23:01, 27 ഫെബ്രുവരി 2007 (UTC)
ഈ ലേഖനത്തിനു POV ടാഗിന്റെ ആവശ്യം മനസ്സിലാവുന്നില്ല.
പിന്നെ ഇപ്പോഴത്തെ 11-ആമത്തെ റെഫറൻസ് സർഫറാസ് നവാസ് (തന്നെവാരിത്തീനി) തന്നെ എഴുതിയ ഏതോ ലേഖനം ആണ്. സ്വന്തം ലേഖനങ്ങൾ റെഫറൻസ് ആയി കൊടുക്കുന്നതിൽ വിക്കി പാലിക്കുന്ന മാനദണ്ഡം എന്താണ്? പൂർണ്ണമായും --Shiju Alex 02:42, 28 ഫെബ്രുവരി 2007 (UTC)
- The britannica article provided as the reference says that ”the word democracy literally means “rule by the people.” This article said : ഭാഷാപരമായി ജനങ്ങളുടെ മേലുള്ള (rule over the people) ആധിപത്യം എന്നാണർഥം. I am changing this as per Britannica. അപ്പി ഹിപ്പി (talk) 03:32, 28 ഫെബ്രുവരി 2007 (UTC)
republican
[തിരുത്തുക]All those janapaths in north india early years were not republican, there were still some autocratic provinces during those days too. The kind of reign that sustained the period before marthanda varma is also said to be democratic. need some references on that? --ചള്ളിയാൻ 03:21, 28 ഫെബ്രുവരി 2007 (UTC)
ജനാധിപത്യം
[തിരുത്തുക]ജനാധിപത്യം എന്നതിനെ കുറിച്ച് വ്യക്തമല്ലാത്ത ഒരു ലേഖനമാണിത്. എല്ലാവരും ചേർന്ന് ഒന്നു നന്നാക്കിയെടുത്താൽ മതിയായിരുന്നു. ഇതിലെ ഘടന ശരിയല്ല എന്നാണ് എന്റെ അഭിപ്രായം ഇംഗ്ലീഷ് വിക്കിയിൽ നോക്കു http://en.wikipedia.org/wiki/Democracy --ജിഗേഷ് | ജിഗേഷിനോടു പറയൂ 03:33, 28 ഫെബ്രുവരി 2007 (UTC)
ഇംഗ്ലിഷ് വിക്കിയുടെ പകർപ്പാകണം മലയാളം വിക്ക്കിയിലെ ലേഖനങ്ങൾ എന്നതിനോട് എനിക്കു യോജിപ്പില്ല. നമ്മൾ ഒന്നു ഒത്തു പിടിച്ചാൽ അവിടുത്തേക്കാൾ നല്ല ഒരു ലേഖനമാക്കി ഇതിനെ മാറ്റാം. വേറെ ഒരു ഘടനയോടെ തന്നെ.--Shiju Alex 04:11, 28 ഫെബ്രുവരി 2007 (UTC)
ജനാധിപത്യം
[തിരുത്തുക]തന്നവാരിത്തീനി 06:11, 28 ഫെബ്രുവരി 2007 (UTC) ജനാധിപത്യം എഴുതി തീർന്നിട്ടില്ല. തുടരുന്നതാൺ്.... ഇനിയും ഒത്തിരിയുണ്ട് ബാക്കിയായി...
- ആദ്യ വരിയിലെ ജനങ്ങൾക്കു മേലുള്ള ആധിപത്യം എന്നതു കണ്ടതു കൊണ്ടാണ് നിക്ഷ്പക്ഷതാ ടാഗ് ചേർത്തത്.. ജനങ്ങൾക്കു മേലുള്ള ആധിപത്യം എങ്ങനെയാണ് ശരിയാവുന്നത്. അങ്ങനെയെങ്കിൽ രാജാധിപത്യം എന്നത് രാജാവിനു മേലുള്ള ആധിപത്യമാണോ.. മേൽപ്പറഞ്ഞ വരി നീക്കം ചെയ്തതിനാൽ ആ ടാഗിന്റെ ആവശ്യം ഇനിയില്ല.--Vssun 16:54, 28 ഫെബ്രുവരി 2007 (UTC)
drawbcks
[തിരുത്തുക]ജനാധിപത്യത്തിന്റെ പോരായ്മകളും ചേർക്കേണ്ടതല്ലെ?. ജനാധിപത്യം വേണ്ട എന്നു പറയാൻ ജനാധിപത്യത്തെ കൂട്ടുപിടിക്കാം എന്നത് അതിന്റെ ഒരു വശമല്ലേ?--വിചാരം 18:34, 27 ഓഗസ്റ്റ് 2009 (UTC)
"ക്രൈസ്തവ" യൂറോപ്പും ഫാഷിസവും നാസിസവും
[തിരുത്തുക]"ഏതാണ്ട് 50 കൊല്ലങ്ങൾക്ക് മുമ്പ് വരെ ക്രിസ്തുമതവും ജനാധിപത്യവും പരസ്പരവിരുദ്ധങ്ങളായി സാമൂഹ്യ ശാസ്ത്രകാരന്മാർ പൊതുവെ കരുതിയിരുന്നു."
ശരിയായിരിക്കാം. പക്ഷേ,അതിന്റെ കൂടെ,
"ക്രൈസ്തവ യൂറോപ്പിൽത്തന്നെ ഫാഷിസവും നാസിസവും ഉദയംകൊണ്ടു എന്നതും യാഥാര്ഥ്യമാണ്."
എന്നു പറയേണ്ട കാര്യമെന്താണ്? ക്രൈസ്തവ മതമാണ് ഫാഷിസത്തിനും നാസിസത്തിനും വഴിവെച്ചത് എന്നല്ലേ ഇവിടുത്തെ വ്യംഗ്യം? അങ്ങനെയാണോ? ഉദാഹരണത്തിന്,
"ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ബിഹാർ,ഝാർഖണ്ഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളാണ് സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ."
എന്നുപറഞ്ഞാൽ എന്താണ് തോന്നുക? ഹിന്ദുമതമാണ് നിരക്ഷരതയ്ക്ക് കാരണം എന്നല്ലേ? ഇത് യഥാർത്ഥത്തിൽ തെറ്റിദ്ധാരണാജനകമാണ്. ഫാഷിസവും നാസിസവും മാത്രമാണോ യൂറോപ്പിൽ ഉദയം കൊണ്ടത്? നവോത്ഥാനവും മാർക്സിസവും വ്യവസായവിപ്ലവവും ഒക്കെ പിറവികൊണ്ടത് യൂറോപ്പിലാണ്. ഇതിനൊക്കെ വഴിവെച്ചത് ക്രിസ്തുമതമാണോ? --കല്ലുപുരയ്ക്കൻ Kallupurakkan 14:33, 16 സെപ്റ്റംബർ 2012 (UTC)
ഒരുവിധം ശരിയാക്കിയിട്ടുണ്ട്. POV ടാഗ് നീക്കം ചെയ്യാമോ?-- Apnarahman: സംവാദം: 10:16, 26 ഡിസംബർ 2015 (UTC)