സംവാദം:ജെസ്മി
ദൃശ്യരൂപം
മലയാളം എഴുത്തുകാർ എന്ന വർഗ്ഗം ചേരുമോ? മൂലകൃതി ഇംഗ്ലീഷായിരുന്നെന്ന് എവിടെയോ വായിച്ചതായി തോന്നുന്നു. പോരെങ്കിൽ ജെസ്മി ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണബിരുദമുള്ളയാളുമാണ്.:)Georgekutty 11:01, 26 ജനുവരി 2010 (UTC)
- തൽക്കാലം എഴുത്തുകാർ എന്നാക്കി. --Vssun 11:10, 26 ജനുവരി 2010 (UTC)