Jump to content

സംവാദം:തഫ്ഹീമുൽ ഖുർആൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനം മാറ്റി എഴുതുന്നു --59.99.134.111 07:40, 5 മേയ് 2010 (UTC)[മറുപടി]

പ്രശ്നങ്ങൾ[തിരുത്തുക]

രണ്ടാമത്തെയും മൂന്നാമത്തെയും ഖണ്ഡികകൾ കൂടുതലും പരസ്യസ്വഭാവത്തിലുള്ളതാണ്‌. അവ ഒഴിവാക്കിയാൽ ലേഖനത്തിൽ വളരെ കുറവേ ബാക്കിയുണ്ടാകൂ. ഇപ്പോഴത്തെ രീതിയിൽ മൗദൂദിയെക്കുറിച്ചുള്ള ലേഖനത്തിൽ ലയിപ്പിച്ചാൽ പോരേ? -- റസിമാൻ ടി വി 00:13, 6 മേയ് 2010 (UTC)[മറുപടി]

ഇത് വായിക്കുന്നതിനു മുൻപേ ലേഖനത്തിൽ തിരുത്തലുകൾ വരുത്തി. നിലനിർത്താവുന്ന അവസ്ഥയിൽ ഇപ്പോൾ ആയിട്ടുണ്ടോ എന്നു നൊക്കുക. --Vssun 15:19, 6 മേയ് 2010 (UTC)[മറുപടി]

"ഖുർആനിലെ ആശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവും വിധം ഏറെ സരളമായ ശൈലിയാണ് ഈ രചനയിൽ സ്വീകരിച്ചിരിക്കുന്നത്. ഇതു തന്നെയാണ് ഇതര ഖുർആൻ വ്യാഖ്യാനങ്ങളിൽ നിന്നും തഫ് ഹീമുൽ ഖുർആനെ വ്യത്യസ്തമാക്കുന്നത്" : ഈ വാചകം നിലനിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ഒട്ടുമിക്ക ഖുർആൻ പരിഭാഷകളുടെയും ക്ലെയിം ഇതാണ്‌. നിഷ്പക്ഷമായ അവലംബം വല്ലതും കിട്ടുമോ? പിന്നെ ഇപ്പോഴും ലയിപ്പിക്കാവുന്ന വലിപ്പമല്ലേ ഉള്ളൂ? -- റസിമാൻ ടി വി 01:45, 7 മേയ് 2010 (UTC)[മറുപടി]

ലയിപ്പിക്കാം. --Vssun 04:49, 7 മേയ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തഫ്ഹീമുൽ_ഖുർആൻ&oldid=4025650" എന്ന താളിൽനിന്ന് ശേഖരിച്ചത്