സംവാദം:തലശ്ശേരി കലാപം
നിഷ്പക്ഷത
[തിരുത്തുക]POV ഫലകം ചേർക്കുന്നവർ അതിന്റെ കാരണം കൂടി സംവാദം താളിൽ ചേർത്താൽ നന്നായിരുന്നു. --ഇർഷാദ്|irshad (സംവാദം) 08:47, 19 സെപ്റ്റംബർ 2015 (UTC)
അമിത് ഷാ
[തിരുത്തുക]അമിത് ഷാ ജനിച്ചത് 1964 ൽ, 1971 ൽ ഏഴു വയസ്സു മാത്രമുള്ള അമിത് ഷാ എങ്ങിനെയാണ് കേരളത്തിൽ RSS ന്റെ ശക്തി വ്യാപിപ്പിക്കാൻ ശ്രമം നടത്തുന്നത് ? കമ്മ്യൂണിസ്റ്റു നേതാക്കളുടെ ധീരമായ ഇടപെടലെന്നൊക്കെയുള്ള വാക്കുകൾ വിജ്ഞാനകോശത്തിനു യോജിച്ചതല്ല ബിപിൻ (സംവാദം) 04:13, 7 നവംബർ 2016 (UTC)
ജന്മഭൂമി വാർത്തയുടെ ആധികാരികത
[തിരുത്തുക]ലേഖനത്തിലെ ഒരു ഭാഗത്തിന് അവലംബമായി കൊടുത്തിരിക്കുന്നത് ജന്മഭൂമിയിലെ (വിഷയവുമായി ബന്ധപ്പെട്ട ഒരു കക്ഷിയായ സംഘപരിവാറിന്റെ ഉടമസ്ഥതയിലുള്ള പത്രം) വാർത്തയാണ്. മുമ്പ് പലയിടത്തും ദേശാഭിമാനി, ജനയുഗം, വീക്ഷണം ദിനപത്രങ്ങളിലെ വാർത്തകൾ അവലംബങ്ങളായി നൽകിയപ്പോൾ അവ നീക്കം ചെയ്യപ്പെട്ടിരുന്നു. എഡിറ്റ് രേഖപ്പെടുത്തിയവർ ഇക്കാര്യം വ്യക്തമാക്കുമല്ലോ? --പ്രതീഷ് പ്രകാശ് 08:51, 12 ഫെബ്രുവരി 2018 (UTC)
Rടട നടത്തിയ കലാപം
[തിരുത്തുക]Rടട ആണ് കലാപം നടത്തിയത് എന്ന് വിധയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വിവരങ്ങൾ ഒഴിവാക്കുന്നു Sudheerkhanbemco (സംവാദം) 14:03, 12 ഫെബ്രുവരി 2018 (UTC)