Jump to content

സംവാദം:താങ്ങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനു പറ്റിയ ഇന്റർവിക്കി ഏതാണ്? en:Support (structure) പേരുകൊണ്ട് യോജിക്കുമെങ്കിലും അതിലെ വിവരങ്ങൾ ഇതുമായി പൊരുത്തപ്പെടുന്നില്ല. --Vssun (സംവാദം) 01:52, 19 ഡിസംബർ 2012 (UTC)[മറുപടി]

പൂർണ്ണമായും ഈ വിഷയം മാത്രം കൈകാര്യം ചെയ്യുന്ന താളുകൾ കാണുന്നില്ല.രങ്കൻ(RanKan) (സംവാദം) 15:15, 19 ഡിസംബർ 2012 (UTC)[മറുപടി]

ബിമുകൾ(ഉത്തരങ്ങൾ!) എന്ന താളിൽ ലയിപ്പിക്കുന്നതാകും ഉത്തമം? ബിനു (സംവാദം) 07:41, 20 ഡിസംബർ 2012 (UTC)[മറുപടി]

അതിലൊരു വിഷയമുണ്ട്.ഉത്തരങ്ങളുടെ അറ്റങ്ങൾ മാത്രമല്ല, തൂണുകളുടെ അറ്റങ്ങൾ ഉറപ്പിയ്ക്കുന്നതിനും താങ്ങുകൾ ഉപയോഗിയ്ക്കുന്നു.അതായത്,താങ്ങ് ഉത്തരങ്ങൾക്ക് മാത്രം സ്വന്തമല്ലെന്നു സാരം.രങ്കൻ(RanKan) (സംവാദം) 12:10, 20 ഡിസംബർ 2012 (UTC)[മറുപടി]

രഞജു എടുത്തെഴുതുന്ന simple ,fixed,roll-ഇവയൊക്കെ beam -കളുമായി ബന്ധപ്പെട്ടവയല്ലേ? ബിനു (സംവാദം) 12:17, 20 ഡിസംബർ 2012 (UTC)[മറുപടി]

അല്ല,column ഉം ഇത്തരം support കളിൽ തന്നെയാണിരിയ്ക്കുന്നത്.പിന്നെ പറയുമ്പോ ഇന്ന ഇന്ന ദിശകളിലെ ചലനങ്ങൾ റദ്ദ് ചെയ്യുന്നു എന്ന് എടുത്തുപറയുക എന്നത് കൂടി ഒരു രീതിയാണ്,തൂണുകളുടെ കാര്യത്തിൽ.അപ്പോ എന്താ ചെയ്യുക? ഒരു കാര്യം ചെയ്താലോ.ഇതെന്തായാലും ഇപ്പോ ബീമിനെ കുറിച്ച് മാത്രം സൂചിപ്പിച്ചിരിയ്ക്കുന്നതുകൊണ്ട്,ഉത്തരം (നിർമ്മിതി) യിലേയ്ക്ക് ചേർക്കാം. തൂണിന്റെ ലേഖനം എഴുതുമ്പോൾ/വികസിപ്പിയ്ക്കുമ്പോൾ ഈ വിവരങ്ങൾ അതിൽ കൂടി ചേർക്കാം.ബീമിലേയ്ക്കും കോളത്തിലേയ്ക്കുമുള്ള തിരിച്ചുവിടലുകൾ താങ്ങ് താളിൽ നൽകുകയുമാവാം.രങ്കൻ(RanKan) (സംവാദം) 13:37, 20 ഡിസംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:താങ്ങ്&oldid=1536552" എന്ന താളിൽനിന്ന് ശേഖരിച്ചത്