Jump to content

സംവാദം:തുമ്പി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Featured picture star ഈ ലേഖനം ഒരു തിരഞ്ഞെടുത്ത ലേഖനമാണ്‌. അതായത്‌, മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ ഈ ലേഖനത്തെ ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും മികച്ചു നിൽക്കുന്ന ലേഖനമായി അംഗീകരിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത ലേഖനങ്ങൾക്കുണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന മറ്റ് ലേഖനങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഇവിടെ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കാൻ മടിക്കേണ്ടതില്ല.

ഇവ ജലത്തിൽ വസിക്കുന്നവയാണ്‌ എന്നെഴുതിയിരിക്കുന്നു. സത്യാവസ്ഥയതഅണോ? --FirozVellachalil 17:11, 12 മേയ് 2008 (UTC)[മറുപടി]

ലാർ‌വകളെ പറ്റിയല്ലേ അങ്ങനെ പറയുന്നത്. അത് ശരിയുമല്ലേ?--അനൂപൻ 17:12, 12 മേയ് 2008 (UTC)[മറുപടി]

വസിക്കുന്നു എന്നാണൊ പറയുക. --FirozVellachalil 17:17, 12 മേയ് 2008 (UTC)[മറുപടി]

എങ്കിൽ തുമ്പി എന്ന ലേഖനവുമായി ലയിപ്പിക്കാമൊ? noble 08:02, 23 സെപ്റ്റംബർ 2008 (UTC)[മറുപടി]

"രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും ആറ് കാലുകളോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ഷഡ്പദമാണ് തുമ്പി"

ഷഡ്പദമാണ് എന്ന് പറഞ്ഞന്നിരിക്കെ ആറു കാലുകളുണ്ട് എന്ന് വീണ്ടും എടുത്തു പറയണ്ട ആവശ്യമുണ്ടോ?(Netha Hussain 18:04, 22 സെപ്റ്റംബർ 2010 (UTC))[മറുപടി]
ശരിയാക്കി -- Hrishi 18:21, 22 സെപ്റ്റംബർ 2010 (UTC)[മറുപടി]

കണ്ണീച്ച എന്തു തരം ഈച്ചയാണെന്നു പറയുമോ? ഇതു പ്രാദേശികമായി കായീച്ച, പൂവീച്ച എന്നോക്കെ പറയുന്ന ഇനമാണോ? Malikaveedu (സംവാദം) 14:47, 23 നവംബർ 2018 (UTC)[മറുപടി]

Chloropidae. ജീ 15:15, 23 നവംബർ 2018 (UTC)[മറുപടി]

കണ്ണീച്ച എന്ന താൾ വായിച്ചു. ഇപ്പോൾ സംശയം മാറി... Malikaveedu (സംവാദം) 09:54, 24 നവംബർ 2018 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനം

[തിരുത്തുക]

2019 ഫെബ്രുവരിയിലെ തിരഞ്ഞെടുത്ത ലേഖനമാക്കി. പ്രധാന താളിൽ വരുന്ന ഭാഗം വൃത്തിയാക്കാൻ സഹായിക്കുക -- റസിമാൻ ടി വി 19:29, 27 ജനുവരി 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തുമ്പി&oldid=3065586" എന്ന താളിൽനിന്ന് ശേഖരിച്ചത്