സംവാദം:ഥേൽസ്
ദൃശ്യരൂപം
തലക്കെട്ട് തേൽസ് എന്നല്ലേ ഉചിതം?--Vssun 04:16, 17 ഏപ്രിൽ 2008 (UTC)
- ഈ ഉച്ചാരണം ഒന്ന് നോക്കണേ. എല്ലായിടത്തും thayleez എന്ന് കാണുന്നു. ഉച്ചാരണമനുസരിച്ചാണ് തലക്കെട്ടിടുന്നതെങ്കിൽ തെയ്‌ലീസ്/ഥെയ്‌ലീസ് എന്ന് ആക്കേണ്ടിവരും.--അഭി 04:26, 17 ഏപ്രിൽ 2008 (UTC)
ഇദ്ദേഹം ഒരു മഹർഷിയാണോ? തത്വചിന്തകൻ അല്ലെങ്കിൽ ജ്ഞാനി എന്നൊക്കെയല്ലേ ചേർച്ച. മറ്റേത് സംന്യാസമുനിവരന്മാരുടെ കുത്തകയല്ലേ? --FirozVellachalil 12:39, 6 ജൂൺ 2008 (UTC)