Jump to content

സംവാദം:ദ്വിതീയാക്ഷരപ്രാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ ദ്വിതീയാക്ഷരപ്രാസം എന്ന് തലക്കെട്ട് മാറ്റുന്നതല്ലേ നല്ലത്? --Vssun 10:15, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അതെ. ഒന്ന് വൃത്തിയാക്കി എടുക്കുകയും വേണം -- റസിമാൻ ടി വി 10:17, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]
എന്താണ് മാറ്റം വരുത്തേണ്ടത്? വൃത്തിയാക്കലിനുള്ള നിർദ്ദേശവും ക്ഷണിക്കുന്നു. --Vssun (സുനിൽ) 17:17, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഫലകം നീക്കി. ഇനി വികസിപ്പിക്കാനായാൽ നന്ന് -- റസിമാൻ ടി വി 18:39, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

നീക്കാൻ വേണ്ടി പറഞ്ഞതല്ല. ഫലകമിട്ട സമയത്ത്, എന്തെങ്കിലും കുറവുകൾ കണ്ടിരുന്നെങ്കിൽ അത് ചൂണ്ടീക്കാണിച്ചാൽ നന്നായിരുന്നു. --Vssun (സുനിൽ) 00:54, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]