സംവാദം:നബിദിനം
ദൃശ്യരൂപം
Mawlid (അറബി: مولد) or Milad ജന്മദിനം അല്ലെ? മരണദിനമല്ലല്ലോ? വാക്കിന്റെ അർഥമാണ് ഉദ്ദേശിച്ചത്.--Caduser2003 05:48, 26 ഫെബ്രുവരി 2008 (UTC)
- ഇപ്പോൾ ശരിയായിട്ടുണ്ട്--Caduser2003 10:01, 26 ഫെബ്രുവരി 2008 (UTC)
സുന്നി
[തിരുത്തുക]" സുന്നി വിഭാഗം മുസ്ലിംങ്ങൾ ഈ ദിനം ആഘോഷിക്കുന്നു.എന്നാൽ സലഫി വിഭാഗം നബിദിനം ആഘോഷിക്കുന്നതിനെതിരാണ്." അപ്പോൾ സലഫികൾ സുന്നികളല്ലേ?--Daredevil Duckling (സംവാദം) 16:26, 24 ജനുവരി 2013 (UTC)
അതു കേരളത്തിലെ സാഹചര്യം വെചുള്ള നിരീക്ഷണമാണ്. കേരളത്തിൽ സുന്നികൾ എന്നും സലഫികൾ(മുജാഹിദുകൾ) എന്നും രണ്ട് വിഭാഗം ഉണ്ട്.--Omrehman (സംവാദം) 10:19, 21 മാർച്ച് 2014 (UTC)