സംവാദം:പന്നി
ദൃശ്യരൂപം
ഇതിന്റെ അന്തർവിക്കി Pig ആണോ Domestic pig ആണോ കൂടുതൽ ചേരുക? -- റസിമാൻ ടി വി 18:19, 14 ഒക്ടോബർ 2009 (UTC)
- കാട്ടുപന്നിക്ക് വേറെ താളില്ലാത്ത സ്ഥിതിക്ക് പിഗ് തന്നെയായിരിക്കും നല്ലത്. --Vssun 16:18, 16 ഒക്ടോബർ 2009 (UTC)
ഈ ലേഖനം Sus എന്ന Genus-നെക്കുറിച്ചല്ലേ? ഇംഗ്ലീഷിൽ Domestic pig എന്ന ലേഖനം Sus scrofa domestica എന്ന Subspecies-നെക്കുറിച്ചാണ് --ഷാജി 17:58, 19 ഒക്ടോബർ 2009 (UTC)
മാറ്റിയിരിക്കുന്നു --എഴുത്തുകാരി സംവാദം 10:16, 22 നവംബർ 2011 (UTC)