Jump to content

സംവാദം:പാണിനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Why this article is listed in the Matematics category ?

Category:ഗണിതശാസ്ത്രം. I Think this is in appropriate

Tux the penguin 14:10, 19 ഒക്ടോബർ 2006 (UTC)[മറുപടി]

ബാക്കസ്-നോർമൽ ഫോം

[തിരുത്തുക]

ബാക്കസ്-നോർ ഫോം അല്ലേ കൂടുതൽ ശരി?

w:en:Backus–Naur Form കാണുക - ...Peter Naur (ALGOL 60, 1963) identified Backus's notation as Backus Normal Form, and simplified it to minimize the character set used, and, at the suggestion of Donald Knuth, his name was added in recognition of his contribution, his initial replacing the N for "Normal" since, Knuth argued, the BNF is not a normal form in any sense --ഷാജി 13:51, 19 ഓഗസ്റ്റ്‌ 2008 (UTC)

"അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങൾ" എന്ന് ലേഖനത്തിന്റ് തുടക്കത്തിൽ പറയുന്നു. അഷ്ടാദ്ധ്യായി ഒരു ഗ്രന്ഥസമുച്ചയത്തിലെ പല ഗ്രന്ഥങ്ങളിൽ ഒന്നാണെന്നാണ് ഇതിലെ സൂചന. 'അഷ്ടാദ്ധ്യായി'എന്നത്, എട്ടദ്ധ്യായങ്ങളുള്ള പാണിനിയുടെ വ്യാകരണഗ്രന്ഥത്തിന്റെ പേരാണ് എന്നാണ് എന്റെ അറിവ്. അത് അതിലും വിപുലമായ മറ്റൊരു സമുച്ചയത്തിന്റെ ഭാഗമാണെന്ന് തോന്നുന്നില്ല.Georgekutty 15:43, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

  • പാണിനി വ്യാകരണപണ്ഡിതൻ മാത്രമാണ്. ഗണിതവുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല. ഗണിതശാസ്ത്രം എന്ന കാറ്റഗറി നീക്കം ചെയ്യേണ്ടതാണെന്ന് തീർച്ച.--Mra 18:34, 3 ഒക്ടോബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പാണിനി&oldid=674075" എന്ന താളിൽനിന്ന് ശേഖരിച്ചത്