ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:പി.എ. മുഹമ്മദ്കോയ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത

[തിരുത്തുക]

ഈ താളിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ താളിൽ പ്രൊഫൈൽ ഉള്ള ഒരു എഴുത്തുകാരനെ സംബന്ധിച്ച താളാണിത്. അതിനുള്ള അവലംബവും ചേർത്തിരുന്നു. ഇപ്പോൾ കൂടുതൽ അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ഫലകം നീക്കുന്നുണ്ട്. Irshadpp (സംവാദം) 11:20, 30 ഒക്ടോബർ 2024 (UTC)[മറുപടി]