സംവാദം:പൂവ്
ദൃശ്യരൂപം
corrolla എന്നതിന് ദളപുടം എന്നതുപോലെ calyx ഇന് പുഷ്പവൃതി എന്നതിനു പകരം വിദളപുടം എന്നുപോരേ ? (പുഷ്പവൃതി എന്നതിനേക്കാൾ ലളിതമല്ലെ ഈ പദം?) --Adarshjchandran (സംവാദം) 11:02, 12 ജൂലൈ 2021 (UTC)
- പുഷ്പവൃതി എന്ന പദമാണ് പുസ്തകങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:20, 12 ജൂലൈ 2021 (UTC)