Jump to content

സംവാദം:പൊറാട്ടുനാടകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊറാട്ട് ലയിപ്പിക്കുന്നത്

[തിരുത്തുക]

ഈ ലേഖനത്തെ പൊറാട്ട് എന്ന ലേഖനവുമായി ലയിപ്പിക്കേണ്ടതാണ്. --അനൂപ് മനക്കലാത്ത് (സംവാദം) 08:31, 4 ഡിസംബർ 2012 (UTC)[മറുപടി]

പൊറാട്ടുനാടകം 2007 നവംബറിലും പൊറാട്ട് 2007 ഡിസംബറിലും തുടങ്ങിയതാണ്. ഇത്തിരി സീനിയോറിറ്റി പൊറാട്ടുനാടക‌ത്തിനാണ്. പൊറാട്ട് തിരിച്ചുവിടലോടെ പൊറാട്ടുനാടകത്തിൽ ലയിപ്പിക്കാം എന്ന് കരുതുന്നു. രണ്ടും ആരംഭിച്ചത് സൂഗീഷാണ്. ഇത് വ്യത്യസ്തമായ താളുകളായി നിലനിൽക്കാൻ സാദ്ധ്യതയുണ്ടോ എന്നത് സുഗീഷിനോടുകൂടി ചോദിക്കേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:18, 27 മേയ് 2013 (UTC)[മറുപടി]

എതിരഭിപ്രായമില്ലാത്തതിനാൽ പൊറാട്ടുനാടകത്തിലേയ്ക്ക് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:17, 28 മേയ് 2013 (UTC)[മറുപടി]

പ്രായപരിധി

[തിരുത്തുക]

//ഈ കലാരൂപത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് പ്രായപരിധിയില്ല.//

ഇങ്ങനെയൊരു വാചകത്തിന്റെ ആവശ്യമെന്താണ്? --Vssun (സംവാദം) 05:31, 28 മേയ് 2013 (UTC)[മറുപടി]

ആവശ്യമില്ല എങ്കിൽ നീക്കം ചെയ്യാവുന്നതല്ലേ.!--സുഗീഷ് (സംവാദം) 06:32, 28 മേയ് 2013 (UTC)[മറുപടി]

നീക്കം ചെയ്യാവുന്നതാണെന്നാണ് അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കലാരൂപത്തിൽ പ്രായപരിധി ബാധകമാണെന്നത് അടിസ്ഥാനമാക്കിയാണോ ഇക്കാര്യം ഈ ലേഖനത്തിൽ ചേർത്തിരിക്കുന്നത് എന്ന സംശയം വന്നു. --Vssun (സംവാദം) 07:14, 28 മേയ് 2013 (UTC)[മറുപടി]

നീക്കം ചെയ്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:25, 28 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൊറാട്ടുനാടകം&oldid=1760983" എന്ന താളിൽനിന്ന് ശേഖരിച്ചത്