സംവാദം:പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ
ദൃശ്യരൂപം
ഇതിൽ മലയാളം അക്കങ്ങൾ ഉപയോഗിച്ചിരിക്കുന്നു. സർവ്വസാധാരണമായി ഉപയോഗിക്കുന്ന അറബിക്ക് അക്കങ്ങൾ തന്നെ ഉപയോഗിക്കുന്നതല്ലേ നല്ലത്? --ജുനൈദ് (സംവാദം) 03:41, 21 ജനുവരി 2009 (UTC)
തീർച്ചയായും! ടൈപ്പ് ചെയ്തപ്പോൾ എങ്ങനെയാണ് അക്കങ്ങൾ മലയാളത്തിലായിപ്പോയതെന്ന് എനിക്കു മനസ്സിലായിട്ടില്ല......! ബിന്നാഗ് 21:53, 31 ജനുവരി 2009 (UTC)
name?
[തിരുത്തുക]why use an english name for an organization whose original name is in Arabic? --Soman 09:48, 18 ഫെബ്രുവരി 2009 (UTC)