സംവാദം:ഫിലിം സർട്ടിഫിക്കേഷൻ
ദൃശ്യരൂപം
സർട്ടിഫിക്കറ്റ് നൽകുക മാത്രമല്ലല്ലോ.. പ്രദർശനാനുമതിയും നൽകുകയല്ലേ ചെയ്യുന്നത്? --Vssun 05:28, 1 ജൂലൈ 2009 (UTC)
ഇന്ത്യ
[തിരുത്തുക]ഇതിൽ ഇന്ത്യയിലെ വിവരങ്ങൾ മാത്രമല്ലേ യുള്ളൂ.. പേര് ഇന്ത്യയിലെ ഫിലിം സർട്ടിഫിക്കേഷൻ എന്നല്ലേ നല്ലത്? --Vssun 05:30, 1 ജൂലൈ 2009 (UTC)