Jump to content

സംവാദം:ഫ്രോട്ടെറിസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂന്നാം കക്ഷി അവലംബം പോരെ??--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 18:53, 16 ജനുവരി 2013 (UTC)[മറുപടി]

അതും ഫോറം പോസ്റ്റാണ്, അവലംബമായി എടുക്കാൻ സാധിക്കുകയില്ല -- റസിമാൻ ടി വി 19:56, 16 ജനുവരി 2013 (UTC)[മറുപടി]

ഇതു മായ്ക്കപ്പെടാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല.ഇത്തരം വികൃതികൾ വിക്കിയിൽ നിന്ന് ആളുകളെ അകറ്റാനേ ഉപകരിക്കൂ ബിനു (സംവാദം) 07:24, 17 ജനുവരി 2013 (UTC)[മറുപടി]

എന്താ കെജെ ബിനു കെജെ? ശ്രദ്ധേയതയില്ലേ??--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:20, 17 ജനുവരി 2013 (UTC)[മറുപടി]

I withdraw the speedy deletion request added earlier -- Sahir 13:26, 17 ജനുവരി 2013 (UTC)[മറുപടി]

നമ്മളാണല്ലെ അത് ചെയ്തത്? അന്നെ കൊണ്ട് എത്ര ബുദ്ധിമുട്ടാണുണ്ടായത്? സഹായിച്ചില്ലേലും ഉപദ്രവിക്കരുത് ഷായെ--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:01, 17 ജനുവരി 2013 (UTC)[മറുപടി]

ഫ്രോട്ടെറിസം

[തിരുത്തുക]

ഫ്രോട്ടെറിസം എന്ന പേരിൽ ലേഖനം തിരുത്തിയെഴുതിയിട്ടുണ്ട്. ദയവായി ഇംഗ്ലീഷ് വിക്കിപീഡിയയിലെ en:Frotteurism എന്ന ലേഖനത്തിൽനിന്നു മൊഴിമാറ്റി ഈ ലേഖനം വികസിപ്പിക്കുക. --പ്രിൻസ് മാത്യു Prince Mathew 17:26, 17 ജനുവരി 2013 (UTC)[മറുപടി]

float ഇതിന്റെ ഇംഗ്ലീഷ് വാക്ക് തിരഞ്ഞിട്ട് കിട്ടിയില്ലായിരുന്നു -- റസിമാൻ ടി വി 18:13, 17 ജനുവരി 2013 (UTC)[മറുപടി]

നിരാലംബനാണ് ഇത്. ഇതൊരു ലൈംഗികകുറ്റകൃത്യമായതുകൊണ്ട് നിയമരംഗത്തിന് ഇതിനൊരു പൊതുസംജ്ഞ ഉണ്ടായിരിക്കണ. ശീർഷകമായി ആ സംജ്ഞയാണ് ഉപയോഗിക്കേണ്ടത്. ലേഖനത്തെ പലപാട് ശുദ്ധീകരിച്ച് വിക്കിവൽക്കരിച്ച് ഉചിതമായ ശീർഷകത്തിനു കീഴെ കൊടുക്കുകയാണ് വേണ്ടത്. ബിനു (സംവാദം) 06:13, 18 ജനുവരി 2013 (UTC)[മറുപടി]

ഇതു് ഒരു കുറ്റകൃത്യം എന്നതിനേക്കാൾ മാനസികവൈകല്യം എന്ന നിലയിലാണു് കൂടുതലായി പരിഗണിക്കപ്പെടുന്നതു്. നിയമപരമായി ഇവയെല്ലാം പൊതുവേ ലൈംഗികപീഡനം എന്ന നിർവചനത്തിലാണു് വരിക. കൂടുതൽ വിവരങ്ങൾക്കു് ഇംഗ്ലീഷ് വിക്കിപീഡിയയിലെ en:Frotteurism എന്ന ലേഖനം കാണുക. --പ്രിൻസ് മാത്യു Prince Mathew 17:40, 18 ജനുവരി 2013 (UTC)[മറുപടി]

ആവശ്യകത

[തിരുത്തുക]

ഇങ്ങനെയുള്ള ലേഖനങ്ങൾ മലയാളത്തിൽ ആവശ്യമാണോ എന്ന് ഒരു സംശയം. മലയാളത്തിൽ പഠിച്ച് വളരുന്ന കുട്ടികൾക്ക് അത്യന്തം സഹായകമായേക്കാവുന്ന ലേഖനങ്ങൾ തിരുത്താനും കൂടുതൽ എലുതാനും ശ്രമിക്കുന്നതാണ് ഉത്തമം എന്ന് ഒരു വിനീതമായ അഭ്യർത്ഥന. --Kpbolumbu (സംവാദം) 13:10, 10 ജൂലൈ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഫ്രോട്ടെറിസം&oldid=4025159" എന്ന താളിൽനിന്ന് ശേഖരിച്ചത്