സംവാദം:ബഹുവർഷി
ദൃശ്യരൂപം
ഇതിന്റെ ഇംഗ്ലീഷ് എന്താണ്? -- റസിമാൻ ടി വി 12:56, 2 മാർച്ച് 2013 (UTC)
ഈ ലേഖനവും തലക്കെട്ടും ലിങ്കും ശരിയല്ലല്ലോ. ബഹുവർഷി എന്നാൽ വർഷങ്ങളോളം പൂത്തും കായ്ച്ചും നില്ക്കുന്നവയല്ലേ? ഇംഗ്ളീഷിൽ പോളികാർപ്. ഒരിക്കൽ മാത്രം ഫലം തന്ന് നശിച്ചുപോകുന്നവ മോണോകാർപ് അല്ലേ? നാട്ടു ഭാഷയിൽ ഒരാണ്ടൻ എന്നു വിശേഷിപ്പിക്കാറുള്ളവ? Prabhachatterji (സംവാദം) 07:06, 16 ഓഗസ്റ്റ് 2019 (UTC)