Jump to content

സംവാദം:ബിന്ദുവും കനകദുർഗയും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കനകദുർഗ്ഗയെ അറിയാത്ത മലയാളികൾ ഉണ്ടാകുമെന്നു് തോന്നുന്നില്ല. അതുകൊണ്ട് ഇൗ പേജ് നിലനിർത്തണം. തെറ്റുണ്ടെങ്കിൽ തിരുത്തിയാൽ മാത്രം മതി. പ്രകാശ്. ബാംഗ്ലൂർ.

തലക്കെട്ട്

[തിരുത്തുക]

തലക്കെട്ടിലെ "ഫെയിം" നെഗറ്റീവായ പ്രതീതിയുണ്ടാക്കുന്നു. വലയത്തിൽ ശബരിമല എന്ന് പോരേ? -- റസിമാൻ ടി വി 11:04, 24 ഫെബ്രുവരി 2019 (UTC)[മറുപടി]

കനകദുർഗ (ശബരിമല ) മതിയാവും -shaikmk Shaikmk 6.50, 24 ഫെബ്രുവരി 2019 (UTC)

ശബരിമല ഒഴിവാക്കി 'കനകദുർഗ്ഗ' എന്നു മാത്രമാക്കിക്കൂടേ? Malikaveedu (സംവാദം) 18:59, 24 ഫെബ്രുവരി 2019 (UTC)[മറുപടി]

കനകദുർഗ നിലവിലുണ്ട് -- റസിമാൻ ടി വി 20:33, 24 ഫെബ്രുവരി 2019 (UTC)[മറുപടി]
പ്രശസ്തി രണ്ടുപേരും കൂടെ ചെയ്ത ഒരു കാര്യത്തിനായതിനാൽ ബിന്ദുവും കനകദുർഗ്ഗയും എന്ന് താളാക്കാവുന്നതല്ലേ?--പ്രവീൺ:സം‌വാദം 03:07, 2 മാർച്ച് 2019 (UTC)[മറുപടി]

ലിങ്ക് ട്രെയിൽ

[തിരുത്തുക]

നമ്മള് ബഗ് ഫയൽ ചെയ്ത് (phab:T46029) സജ്ജമാക്കിയ ഫീച്ചറാണ് ലിങ്ക്ട്രെയിൽ. ഇതെന്തിനാണ് അംഭംഗിയായ രീതിയിൽ നോവിക്കി ഉപയോഗിച്ച് ഇല്ലാതാക്കുന്നത്, User:Malikaveedu?--പ്രവീൺ:സം‌വാദം 06:21, 9 ഏപ്രിൽ 2019 (UTC)[മറുപടി]

  • ശ്രദ്ധിച്ചിരുന്നില്ല. ശരിയാക്കിയിട്ടുണ്ട്.

Malikaveedu (സംവാദം) 06:26, 9 ഏപ്രിൽ 2019 (UTC)[മറുപടി]