Jump to content

സംവാദം:ബെർമുഡ ട്രയാംഗിൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെനിന്നും പകർത്തിയ വിവരങ്ങൾ ഒഴിവാക്കി. --Vssun (സംവാദം) 22:37, 9 ഏപ്രിൽ 2013 (UTC)[മറുപടി]

ബെർമുഡ ട്രയാംഗിൾ

[തിരുത്തുക]

ബെർമുഡ ത്രികോണം എന്ന് സാധാരണയായി ഉപയോഗിക്കാറുണ്ടോ? Akhiljaxxn (സംവാദം) 16:41, 19 ഓഗസ്റ്റ് 2017 (UTC)[മറുപടി]

  • അനുകൂലിക്കുന്നു-- ബെർമുഡ ട്രയാംഗിൾ എന്നാണ് പൊതുവേ എല്ലായിടത്തും ഉപയോഗിച്ചു വരുന്നത്. അതിനാൽ ത്രികോണം എന്നത് ഉപയോഗിക്കേണ്ടതില്ല എന്നാണ് അഭിപ്രായം.malikaveedu 07:44, 15 ഒക്ടോബർ 2017 (UTC)
Praveenp എന്തുകൊണ്ടാണ് ബെർമുഡ ട്രയാംഗിൾ എന്ന തലക്കെട്ട് ബെർമുഡ ത്രികോണം എന്ന് ചർച്ച കൂടാതെ മാറ്റിയത്?.മുൻപ് ചർച്ച ചെയ്ത് മറ്റുള്ള ഉപയോക്താക്കളുടെ അഭിപ്രായം തേടിയിട്ടായിരുന്നു തലക്കെട്ട് മാറ്റം നടത്തിയിരുന്നത്.Akhiljaxxn (സംവാദം) 16:14, 2 നവംബർ 2018 (UTC)[മറുപടി]
എന്റെ പിഴ; ഞാനിത് കണ്ടിരുന്നില്ല. തിരിച്ചാക്കിയിട്ടുണ്ട്. പക്ഷേ, ഇത് മലയാളം വിക്കിപീഡിയ ആണ്. ബർമുഡ ത്രികോണം എന്ന് തന്നെയാണ് ഉപയോഗിക്കേണ്ടത്, എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 16:32, 2 നവംബർ 2018 (UTC)[മറുപടി]

"1964 ൽ വിൻസെന്റ് ഗാഡിസ് ബെർമുഡ ത്രികോണത്തിന്റെ അതിർത്തികളെക്കുറിച്ചുള്ള പൾപ്പ് മാഗസിൻ അർഗോസിയിൽ ,മിയാമി, സാൻ ജുവാൻ, പ്യൂർട്ടോ റിക്കോ, ബെർമുഡ എന്നിവരുടെ ശിൽപ്പങ്ങൾ നൽകി"

ഇതിലെ "എന്നിവരുടെ ശിൽപ്പങ്ങൾ നൽകി" എന്ന വാക്യം എന്താണ് അർത്ഥമാക്കുന്നത്? malikaveedu 12:11, 15 ഒക്ടോബർ 2017 (UTC)

  • ലേഖനത്തിൽ അവലംബങ്ങൾ തീരെയില്ല. കെട്ടുകഥകളുടെ പരമ്പരപോലെ തോന്നുന്നു... കൂടുതൽ അവലംബങ്ങൾ ചേർത്ത്, വൃത്തിയാക്കി എടുക്കേണ്ടതാണ്.

മാളികവീട് (സംവാദം) 08:12, 9 ഫെബ്രുവരി 2018 (UTC)[മറുപടി]