സംവാദം:ഭാരതീയ സ്റ്റേറ്റ് ബാങ്ക്
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]ഭാരതീയ സ്റ്റേറ്റ് ബാങ്ക് എന്ന പേര് പ്രചാരത്തിലുണ്ടോ. ഹിന്ദി താളിലൊഴികെ അങ്ങനെ കണ്ടില്ല. തലക്കെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നല്ലേ വേണ്ടത്.-- Irshadpp (സംവാദം) 09:50, 2 മാർച്ച് 2025 (UTC)