സംവാദം:ഭൂസംരക്ഷണസമരം-2013
ദൃശ്യരൂപം
തലക്കെട്ട് കൂടുതൽ കൃത്യമായ രിതിയിൽ മാറ്റണം, വേറെയും ഭൂസമരങ്ങൾ നടന്നിട്ടുണ്ട്. 2013-ലെ കേരളത്തിലെ ഭൂസമരം എന്നോ മറ്റോ ആകാം -- റസിമാൻ ടി വി 18:25, 27 ജനുവരി 2013 (UTC)
- ഈ സമരത്തിന്റെ യഥാർത്ഥ പേര് ഭൂസംരക്ഷണ സമരം എന്നാണെന്നാണ് മനസ്സിലാക്കുന്നത്. സി.പി.ഐ. (എം) പിന്തുണയോടെ മറ്റ് സംഘടനകൾ നടത്തിയ സമരമായതിനാൽ സി.പി.ഐ എമ്മിന്റെ സമരമെന്നും പറയാനാവില്ലെന്ന് തോന്നുന്നു. ഭൂസംരക്ഷണ സമരം 2013 എന്നാക്കിയാലോ ? --Adv.tksujith (സംവാദം) 01:35, 28 ജനുവരി 2013 (UTC)
- 2013-ലെ ഭൂസംരക്ഷണസമരം/ഭൂസംരക്ഷണസമരം (2013) എന്നാക്കാം. വലയമില്ലാത്ത രൂപമാകും കൂടുതൽ നല്ലത് -- റസിമാൻ ടി വി 07:46, 28 ജനുവരി 2013 (UTC)