സംവാദം:മഅ്ദിൻ അക്കാദമി
ദൃശ്യരൂപം
ലോകത്ത് തന്നെ ശ്രദ്ധേയമായ എന്ന പരാമർശം അതിശയോക്തിപരം--Vijayakumarblathur (സംവാദം) 17:06, 19 മാർച്ച് 2016 (UTC)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ലെങ്കിലും ഇംഗ്ലീഷ്: Ma'din എന്ന ഇംഗ്ലീഷ് താളിൽ നിന്നും വിപുലീകരണത്തിന് ആവശ്യമായ തെളിവുകൾ ലഭിക്കുമെന്ന് കരുതുന്നു.117.201.250.195 16:29, 3 ഏപ്രിൽ 2016 (UTC)