സംവാദം:മഠവൂർ പാറ ഗുഹാക്ഷേത്രം
ദൃശ്യരൂപം
മഠവൂർ ഗുഹാക്ഷേത്രം എന്നു പോരെ? --കിരൺ ഗോപി 12:29, 7 ഡിസംബർ 2010 (UTC)
- പല സെർച്ചുകളിലും പാറ ചേർത്ത് തന്നെ കാണുന്നുണ്ട്. മഠവൂർ എന്നതിനു പകരം മടവൂർ മതിയാകുമെന്ന് കരുതുന്നു. --Vssun (സുനിൽ) 14:41, 7 ഡിസംബർ 2010 (UTC)
ഇംഗ്ലീഷ് വിക്കി അവലംബം നീക്കം ചെയ്യണം. റോജി പാലാ 06:11, 18 ജനുവരി 2011 (UTC)
- Done --കിരൺ ഗോപി 15:41, 19 ജനുവരി 2011 (UTC)