Jump to content

സംവാദം:മദർ ഏലീശ്വ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശേഷണങ്ങൾ

[തിരുത്തുക]

പരിശുദ്ധ, വിശുദ്ധ, മാതാവ്, പിതാവ്, പ്രവാചകൻ, ദൈവദാസി എന്നിങ്ങനെയുള്ള വിശേഷണങ്ങൾ വിക്കിയിൽ ഉപയോഗിക്കേണ്ടതില്ല എന്ന് നയമുണ്ട്. ഈ തലക്കെട്ടിനും ലേഖനത്തിനും അത് ബാധകമാണ് എന്ന് കരുതുന്നു. --ഇർഷാദ്|irshad (സംവാദം) 04:58, 20 ജൂൺ 2013 (UTC)[മറുപടി]

ശ്രദ്ധേയത

[തിരുത്തുക]

സ്വതന്ത്ര അവലംബങ്ങൾ തീരെ ഇല്ല.--ഇർഷാദ്|irshad (സംവാദം) 08:34, 23 ജൂൺ 2013 (UTC)[മറുപടി]

സ്വതന്ത്ര തെളിവ് ചേർത്താൽ ശ്രദ്ധേയത ഉണ്ടാകുമോ. അതോ ശ്രദ്ധേയത ചോദിച്ചിരിക്കുന്നത് വ്യക്തിക്കു ശ്രദ്ധേയതയില്ലാത്തതിനാലാണോ. ഒന്നു വ്യക്തമാക്കണം--Roopa (സംവാദം) 08:40, 23 ജൂൺ 2013 (UTC)[മറുപടി]

ഇത് കാണുക.--ഇർഷാദ്|irshad (സംവാദം) 08:51, 23 ജൂൺ 2013 (UTC)[മറുപടി]

അതു വ്യക്തമാക്കിത്തരാനാണ് ചോദിച്ചത്. എങ്കിലല്ലേ ശ്രദ്ധേയതയുടെ കടമ്പ കടക്കാൻ പറ്റൂ. നിങ്ങൾ പറഞ്ഞ പ്രകാരം സ്വതന്ത്രമായ തെളിവ് ചേർത്താൽ ശ്രദ്ധേയത ഉണ്ടാകുമോ എന്നതാണ് എന്റെ ചോദ്യം. ചൂണ്ടിക്കാണിച്ച താളിലെ വിവരത്തിൽ ഏതു പ്രത്യേക പോയിന്റാണ് താങ്കൾ ചൂണ്ടിക്കാണിക്കുന്നത്.--Roopa (സംവാദം) 08:59, 23 ജൂൺ 2013 (UTC)[മറുപടി]

ലേഖനത്തിന് ആവശ്യത്തിനു ശ്രദ്ധേയതയുണ്ട്. പിന്നെ ഇവർ അറിയപ്പെടുന്നത് മദർ ഏലീശ്വ എന്നാണെങ്കിൽ തലക്കെട്ടിൽ അങ്ങിനെ കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നു തോന്നുന്നു. കേരളകത്തോലിക്കാസഭയിലെ ആദ്യത്തെ സന്യാസിനി എന്നതിന് കുറച്ചുകൂടി വിശ്വാസ്യയോഗ്യമായ മൂന്നാംക്ഷി അവലംബം കൊടുത്താൽ നന്നായിരുന്നു ബിപിൻ (സംവാദം) 09:14, 23 ജൂൺ 2013 (UTC)[മറുപടി]

സ്വതന്ത്രമായ രണ്ട് അവലംബങ്ങൾ നൽകി. മദർ ഏലീശ്വ എന്നാണ് അറിയപ്പെടുന്നത്. തലക്കെട്ട് അങ്ങനെ വേണം.--Roopa (സംവാദം) 09:19, 23 ജൂൺ 2013 (UTC)[മറുപടി]

ഇപ്പോൾ സ്വതന്ത്രാവലംബങ്ങൾ വന്നു.--ഇർഷാദ്|irshad (സംവാദം) 09:41, 23 ജൂൺ 2013 (UTC)[മറുപടി]
കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനി ആരാണ് എന്ന് ആധികാരികമായി പറയാൻ കഴിയുന്നത് കത്തോലിക്കാസഭയ്ക്ക് തന്നെയാണ്. അവിടെ വേണ്ടത് മൂന്നാം കക്ഷി അവലംബമല്ല. --PrinceMathew (സംവാദം) 16:49, 25 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മദർ_ഏലീശ്വ&oldid=1787687" എന്ന താളിൽനിന്ന് ശേഖരിച്ചത്