സംവാദം:മറാഠികൾ (കാസർഗോഡ്)
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]en:Marathi people ഉമായി ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാൻ "കാസർഗോട്ടെ മറാഠികൾ" എന്നോ മറ്റോ പേര് മാറ്റുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 06:53, 12 ഡിസംബർ 2018 (UTC)
- തലക്കെട്ട് മാറ്റുന്നതായിരിക്കും നല്ലത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:11, 12 ഡിസംബർ 2018 (UTC)
- തലക്കെട്ടു മാറ്റത്തെ അനുകൂലിക്കുന്നു Malikaveedu (സംവാദം) 07:35, 12 ഡിസംബർ 2018 (UTC)
- മറാഠികൾ (കാസർഗോഡ്) എന്നു മാറ്റാം - മാറ്റുന്നു. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 13:55, 12 ഡിസംബർ 2018 (UTC)