സംവാദം:മലബാർ മാന്വൽ
ദൃശ്യരൂപം
മലബാർ മാന്വൽ
[തിരുത്തുക]മലബാർ മാന്വൽ എന്നാണ് പുസ്തകത്തിൽ കാണുന്നത് .Challiovsky Talkies ♫♫ 14:52, 17 ഓഗസ്റ്റ് 2021 (UTC)

- മാന്വൽ എന്നല്ലേ വേണ്ടത്. ഉച്ചാരണവും അങ്ങനെത്തന്നെയല്ലേ. തലക്കെട്ട് മാറ്റാമെന്ന് കരുതുന്നു.--Irshadpp (സംവാദം) 06:18, 18 ഓഗസ്റ്റ് 2021 (UTC)
വിഡ്ഢിത്തം എഴുതിവിടരുത്
[തിരുത്തുക]ഈ ഗ്രന്ഥം കേരളത്തെക്കുറിച്ചല്ല. മറിച്ച്, മെഡ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ ജില്ലയെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ്. 117.213.3.209 15:06, 27 മാർച്ച് 2024 (UTC)